Random Video

Sourav Ganguly Set Up Meeting With Virat Kohli and Rohit Sharma | Oneindia Malayalam

2019-10-25 292 Dailymotion

Sourav Ganguly discusses roadmap for Indian cricket with Virat Kohli, Rohit Sharma
ബിസിസിഐയുടെ പുതിയ പ്രസിഡന്റായ ശേഷം സൗരവ് ഗാംഗുലി ആദ്യമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സെലക്ഷന്‍ കമ്മിറ്റി യോഗത്തിനിടെയാണ് ദാദയും ബിസിസിഐ സെക്രട്ടറി ജയ് ഷായും ഇരുവരെയു നേരില്‍ക്കണ്ട് ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്.